Monday, August 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

യാത്രക്കാരിക്ക് നൽകിയത് കറ പുരണ്ടതും വൃത്തിഹീനവുമായ സീറ്റ്; ഇന്‍ഡിഗോയ്ക്ക് ഒന്നര ലക്ഷം രൂപ പിഴ

by News Desk
August 10, 2025
in INDIA
യാത്രക്കാരിക്ക്-നൽകിയത്-കറ-പുരണ്ടതും-വൃത്തിഹീനവുമായ-സീറ്റ്;-ഇന്‍ഡിഗോയ്ക്ക്-ഒന്നര-ലക്ഷം-രൂപ-പിഴ

യാത്രക്കാരിക്ക് നൽകിയത് കറ പുരണ്ടതും വൃത്തിഹീനവുമായ സീറ്റ്; ഇന്‍ഡിഗോയ്ക്ക് ഒന്നര ലക്ഷം രൂപ പിഴ

ന്യൂഡൽഹി: യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നൽകിയതിന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 1.5 ലക്ഷം രൂപ പിഴ. ഡൽഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് യാത്രക്കാരിക്കുണ്ടായ മാനസിക ബുദ്ധിമുട്ടും വേദനയും കണക്കിലെടുത്ത് നഷ്ട പരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്. ബാക്കുവിൽനിന്ന് ന്യൂഡൽഹിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്ത പിങ്കി എന്ന യാത്രക്കാരി നൽകിയ പരാതിയിലാണ് നടപടി.

ജനുവരി രണ്ടിനാണ് പിങ്കി ബാക്കുവിൽനിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്തത്. തനിക്ക് വൃത്തിഹീനവും കറപുരപണ്ടതുമായ സീറ്റാണ് വിമാനത്തിൽ ലഭിച്ചതെന്നായിരുന്നു ഇവരുടെ പരാതി. വൃഇതേക്കുറിച്ച് ഇൻഡിഗോ അധികൃതരോട് പരാതിപ്പെട്ടപ്പോൾ പരാതി അവഗണിച്ചെന്നും വേണ്ടരീതിയിൽ കൈകാര്യംചെയ്തില്ലെന്നും ഇവർ ആരോപിച്ചിരുന്നു.

ALSO READ: ഓപ്പറേഷന്‍ സിന്ദൂര്‍; മേക്ക് ഇന്‍ ഇന്ത്യയുടെ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

എന്നാൽ യാത്രക്കാരി നേരിട്ട ബുദ്ധിമുട്ട് ശ്രദ്ധിച്ചിരുന്നതായും യാത്രക്കാരിക്ക് മറ്റൊരു സീറ്റ് നൽകിയെന്നായിരുന്നു വിമാന കമ്പനിയുടെ എതിർവാദം. അവർ സ്വമേധയാ ന്യൂഡൽഹിയിലേക്കുള്ള യാത്ര പൂർത്തിയാക്കിയെന്നും കമ്പനി ചൂണ്ടിക്കാട്ടി.

എന്നാൽ, വിമാനക്കമ്പനിയുടെ സേവനത്തിൽ പോരായ്മുണ്ടായെന്ന് കണ്ടെത്തി യാത്രക്കാരി നേരിട്ട പ്രയാസത്തിനും വേദനയ്ക്കും മാനസികപ്രയാസത്തിനുമുള്ള നഷ്ടപരിഹാരമായി യുവതിക്ക് 1.5ലക്ഷം രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവുകൾക്കായി 25,000 രൂപ നൽകാനും ഉപഭോക്തൃ തർക്കപരിഹാര ഫോറം ആവശ്യപ്പെട്ടു.

The post യാത്രക്കാരിക്ക് നൽകിയത് കറ പുരണ്ടതും വൃത്തിഹീനവുമായ സീറ്റ്; ഇന്‍ഡിഗോയ്ക്ക് ഒന്നര ലക്ഷം രൂപ പിഴ appeared first on Express Kerala.

ShareSendTweet

Related Posts

എ.ഐ-സാങ്കേതികവിദ്യയിലൂടെ-വിൻഡോസ്-ഒരു-പുതിയ-തലത്തിലേക്ക്-കടക്കുന്നു
INDIA

എ.ഐ സാങ്കേതികവിദ്യയിലൂടെ വിൻഡോസ് ഒരു പുതിയ തലത്തിലേക്ക് കടക്കുന്നു

August 10, 2025
ഇനിയും-ആവാം-ആഡംബരം!-വിപണി-തകർന്നാലും-വില-കുറയ്ക്കില്ല,-തകർന്നടിഞ്ഞ്-ആഡംബര-കാർ-വിപണി!
INDIA

ഇനിയും ആവാം ആഡംബരം! വിപണി തകർന്നാലും വില കുറയ്ക്കില്ല, തകർന്നടിഞ്ഞ് ആഡംബര കാർ വിപണി!

August 10, 2025
തിരിഞ്ഞ്-കൊത്തുമോ?-‘രേഖകൾ-നൽകൂ’,വോട്ട്-മോഷണ-ആരോപണത്തിൽ-രാഹുൽ-ഗാന്ധിയോട്-‘തെളിവ്’-ആവശ്യപ്പെട്ട്-തിരഞ്ഞെടുപ്പ്-കമ്മീഷൻ
INDIA

തിരിഞ്ഞ് കൊത്തുമോ? ‘രേഖകൾ നൽകൂ’,വോട്ട് മോഷണ ആരോപണത്തിൽ രാഹുൽ ഗാന്ധിയോട് ‘തെളിവ്’ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

August 10, 2025
വേദനയുടെ-വരികൾ-പ്രതീക്ഷയുടെ-പുസ്തകമാകും;-നാലാം-ക്ലാസുകാരിക്ക്-ഉറപ്പുനൽകി-മന്ത്രി
INDIA

വേദനയുടെ വരികൾ പ്രതീക്ഷയുടെ പുസ്തകമാകും; നാലാം ക്ലാസുകാരിക്ക് ഉറപ്പുനൽകി മന്ത്രി

August 10, 2025
‘ഇന്ത്യയ്ക്കുമേൽ-അധിക-തീരുവ-ഏർപ്പെടുത്തിയ-അമേരിക്കയ്ക്ക്-മറുപടി-നൽകണം’;-ബിജെപി
INDIA

‘ഇന്ത്യയ്ക്കുമേൽ അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയ്ക്ക് മറുപടി നൽകണം’; ബിജെപി

August 10, 2025
നിമിഷ-പ്രിയയുടെ-വധശിക്ഷയ്ക്ക്-പുതിയ-തീയതി-നിശ്ചയിക്കണമെന്ന-ആവശ്യവുമായി-അറ്റോർണി-ജനറലിനെ-കണ്ട്-തലാലിന്റെ-സഹോദരൻ
INDIA

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്ന ആവശ്യവുമായി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരൻ

August 9, 2025
Next Post
ഇന്നത്തെ-രാശിഫലം:-2025-ആഗസ്റ്റ്-11-നിങ്ങളുടെ-ജീവിതത്തിൽ-എന്ത്-മാറ്റം-കൊണ്ടുവരും-എന്നറിയാം!

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 11 നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും എന്നറിയാം!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 11 നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും എന്നറിയാം!
  • യാത്രക്കാരിക്ക് നൽകിയത് കറ പുരണ്ടതും വൃത്തിഹീനവുമായ സീറ്റ്; ഇന്‍ഡിഗോയ്ക്ക് ഒന്നര ലക്ഷം രൂപ പിഴ
  • എ.ഐ സാങ്കേതികവിദ്യയിലൂടെ വിൻഡോസ് ഒരു പുതിയ തലത്തിലേക്ക് കടക്കുന്നു
  • തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ ക​ഗോഷിമ; ബ്രിട്ടന്റെ യുദ്ധവിമാനം എഫ്-35ന് വീണ്ടും അടിയന്തര ലാൻഡിങ്
  • ഇനിയും ആവാം ആഡംബരം! വിപണി തകർന്നാലും വില കുറയ്ക്കില്ല, തകർന്നടിഞ്ഞ് ആഡംബര കാർ വിപണി!

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.