തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു.എംസി റോഡില്‍ വെഞ്ഞാറമൂട്ടില്‍ പള്ളിക്കലില്‍ വച്ചാണ് സംഭവം. കമാന്‍ഡോ വാഹനത്തിന് പിന്നില്‍ പള്ളിക്കല്‍ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും...