നീണ്ട മുടി മുറിക്കേണ്ട, വിചാരണ തടവുകാരന്റെ അഭിനയമോഹത്തിന് കാഞ്ഞിരപ്പള്ളി കോടതിയുടെ കരുതല്‍
കോട്ടയം: വിചാരണ തടവുകാരന്റെ അഭിനയമോഹത്തിന് കോടതിയുടെ കരുതല്‍. സിനിമയില്‍ അഭിനയിക്കാന്‍ കരാറുള്ളതിനാല്‍ തലമുടി മുറിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യമാണ് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...