വ്യാജപാസ്പോർട്ടിൽ എത്തി , കേരളത്തിൽ സുഖതാമസം ; ബംഗ്ലാദേശി ഭീകരൻ ഷാബ് ഷെയ്‌ക്ക് കാഞ്ഞങ്ങാട് പിടിയിൽ
കാസർകോട്: തീവ്രവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയിൽ. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്‌ക്ക് (32) ആണ് കാഞ്ഞങ്ങാട് പടന്നക്കാട് നിന്ന് പിടിയിലായത് . പടന്നക്കാട്ടെ ക്വട്ടേഴ്സിലായിരുന്നു പ്രതി...