ഗവര്‍ണറുടെ യാത്രയയപ്പ് യോഗം റദ്ദാക്കി; ആരിഫ് മുഹമ്മദ് ഖാന്‍ 29 ന് കേരളം വിടും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് നല്‍കാനിരുന്ന യാത്രയയപ്പ് യോഗം റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെതുടര്‍ന്ന് ദേശീയ ദുഖാചരണം നടക്കുന്ന പശ്ചാത്തലത്തിലാണിത്.രാജ് ഭവന്‍...