മേലധികാരികളുടെ പീഡനം തുടര്‍ക്കഥ: മനോധൈര്യം ചോര്‍ന്ന് പോലീസ് സേന; എട്ട് വര്‍ഷത്തില്‍ 139 ആത്മഹത്യ, 284 സ്വയം വിരമിക്കല്‍
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ മനോധൈര്യവും ആത്മവിശ്വാസവും ചോരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പോലീസുകാരാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്. ഇതോടെ എട്ടു വര്‍ഷത്തില്‍ സേനയില്‍ ആത്മഹത്യ ചെയ്തവര്‍...