കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടരുതെന്ന് ഹൈക്കോടതി
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി.കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയിലാണ് കോടതി ഇടപെട്ടത്. ഇഡി കേസുകളില്‍ കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും...