തിരുവനന്തപുരത്ത് ഓടയില്‍ വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്‌ക്ക് സമീപം കുന്നത്തുകാലില്‍ ഓടയില്‍ വീണ് സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശിനി ലീലയ്‌ക്കാണ് പരിക്കേറ്റത്. തലകീഴായി ഓടയില്‍ വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ...