അമ്മയെ വിളിച്ച് കണ്ണൂരില്‍ എത്തിയെന്ന് യുവസൈനികന്; പക്ഷെ ഫോണ്‍ ലൊക്കേഷന്‍ പൂണെയില്‍; കാണാതായ മലയാളിയുവ സൈനികന് എവിടെ?
കണ്ണൂര്‍ : പൂണെയില്‍ നിന്നും കണ്ണൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് വീട്ടുകാര്‍ കരുതിയ യുവസൈനികന്റെ അവസാനത്തെ കോള്‍ അമ്മയ്ക്ക് എത്തിയത് ചൊവ്വാഴ്ച പകല്‍ 2.15ന്. അമ്മയെ...