Saturday, July 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

by News Desk
December 22, 2024
in KERALA
പരോളില്‍-ഇറങ്ങിയ-കൊലക്കേസ്-പ്രതിയായ-സിപിഎം-പ്രവര്‍ത്തകന്‍-ജീവനൊടുക്കിയ-നിലയില്‍

പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

കണ്ണൂര്‍:പരോളില്‍ ഇറങ്ങിയ പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്.പരോള്‍ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് മരണം.

ഞായറാഴ്ച ഉച്ചയോടെയാണ് വിനീഷിനെ പയഞ്ചേരിയിലെ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കക്കയങ്ങാട്ട് ഇറച്ചി വില്‍പന കടയില്‍ ജോലി ചെയ്തിരുന്ന സൈനുദ്ദീനെ 2008 ജൂണ്‍ 23 ആയിരുന്നു സിപിഎം പ്രവര്‍ത്തകര്‍ വെട്ടികൊന്നത്. കേസില്‍ 2014 മാര്‍ച്ചിലാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചത്. രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കോടതി കണ്ടെത്തിയിരുന്നു.

ShareSendTweet

Related Posts

കൊല്ലം-നഗരത്തിൽ-സ്വകാര്യ-ബസുകൾ-അപകടം-വിതച്ചു;-ഒരു-മരണം,-അധ്യാപികമാർക്ക്-പരുക്ക്
KERALA

കൊല്ലം നഗരത്തിൽ സ്വകാര്യ ബസുകൾ അപകടം വിതച്ചു; ഒരു മരണം, അധ്യാപികമാർക്ക് പരുക്ക്

July 12, 2025
ലിസ്റ്റ്:-ഒരു-കോടതിക്കും-റദ്ദ്-ചെയ്യാനാവാത്ത-വിധത്തിൽ-ഫോർമുലയിൽ-മാറ്റം-വരുത്തുമെന്ന്-ഉന്നത-വിദ്യാഭ്യാസ-മന്ത്രി
KERALA

ലിസ്റ്റ്: ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ ഫോർമുലയിൽ മാറ്റം വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

July 12, 2025
മോദിക്കായി-തരൂർ-നടത്തുന്നത്-വാഴ്ത്തുപാട്ട്,-തരൂരിന്റേത്-തരം-മാറ്റവും-അവസരവാദവുമെന്ന്-കെപിസിസി-രാഷ്ട്രീയ-കാര്യ-സമിതി-അംഗം-ജോൺസൺ-എബ്രഹാം
KERALA

മോദിക്കായി തരൂർ നടത്തുന്നത് വാഴ്ത്തുപാട്ട്, തരൂരിന്റേത് തരം മാറ്റവും അവസരവാദവുമെന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ എബ്രഹാം

July 12, 2025
സഹിക്കാനാവാതെ-പൊട്ടിക്കരഞ്ഞ്-വിപഞ്ചികയുടെ-അമ്മ;-‘പൊടിക്കുഞ്ഞ്-കരയുമ്പോൾ-അവിടെയെങ്ങാനും-കൊണ്ട്-ഇടാൻ-പറയും’
KERALA

സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് വിപഞ്ചികയുടെ അമ്മ; ‘പൊടിക്കുഞ്ഞ് കരയുമ്പോൾ അവിടെയെങ്ങാനും കൊണ്ട് ഇടാൻ പറയും’

July 12, 2025
സംസ്ഥാന-കമ്മിറ്റി-ഓഫീസ്-ഉദ്ഘാടനം-ചെയ്യാൻ-അമിത്-ഷാ-തിരുവനന്തപുരത്ത്:-പുനഃസംഘടനയിൽ-പാർട്ടിക്കുള്ളിൽ-അമർഷം-ശക്തം
KERALA

സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ അമിത് ഷാ തിരുവനന്തപുരത്ത്: പുനഃസംഘടനയിൽ പാർട്ടിക്കുള്ളിൽ അമർഷം ശക്തം

July 12, 2025
മഴ-ശക്തമായി-തുടരും;-7-ജില്ലകളിൽ-ഇന്ന്-യെലോ-അലർട്ട്,-40-–-50-കിലോമീറ്റർ-വേഗത്തിൽ-ശക്തമായ-കാറ്റിനും-സാധ്യത
KERALA

മഴ ശക്തമായി തുടരും; 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്, 40 – 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത

July 12, 2025
Next Post
കോണ്‍ഗ്രസ്-തെരഞ്ഞെടുപ്പിലുള്‍പ്പെടെ-ഇസ്ലാമിക-തീവ്രവാദികളെ-കൂട്ടുപിടിക്കുന്നു;-എ-വിജയരാഘവന്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു; എ വിജയരാഘവന്‍

തിരുവനന്തപുരത്ത്-വാഹനാപകടത്തില്‍-2-യുവാക്കള്‍ക്ക്-പരിക്ക്,-ഒരാളുടെ-നില-ഗുരുതരം

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ 2 യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

സ്വത്ത്-തര്‍ക്കം;-കോഴിക്കോട്-സഹോദരീ-ഭര്‍ത്താവിന്റെ-ബൈക്ക്-തീവച്ച്-നശിപ്പിച്ച്-യുവാവ്

സ്വത്ത് തര്‍ക്കം; കോഴിക്കോട് സഹോദരീ ഭര്‍ത്താവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ച് യുവാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • റിയാസായിരുന്നു ലക്ഷ്യം, പക്ഷേ… പാളിപ്പോയി
  • ഒടിടിയിൽ തകർപ്പൻ വിജയം; ഭരതനാട്യത്തിന്റെ രണ്ടാം ഭാ​ഗം ‘മോഹിനിയാട്ടം’ !
  • കബീർ മുഹമ്മദിന് ഐ.വൈ.സി.സി ബഹ്‌റൈന്റെ സ്മരണാഞ്ജലി
  • മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
  • മരിച്ചത് 9 മാസം മുമ്പ്, ഫ്ലാറ്റിൽ കണ്ടെത്തിയത് നടിയുടെ അഴുകിയ മൃതദേഹം; ഏറ്റെടുക്കാൻ ആരുമില്ല, ദുരൂഹതകൾ ബാക്കി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.