വേണ്ട ക്രമീകരണം നടത്താതെ ടാറിംഗ്; ആനമല അന്തര്‍സംസ്ഥാന പാതയില്‍ യാത്രക്കാര്‍ ദുരിതത്തിലായി
തൃശൂര്‍: ആനമല അന്തര്‍സംസ്ഥാന പാതയില്‍ വേണ്ട ക്രമീകരണം നടത്താതെ ടാറിംഗ് മൂലം വാഹന യാത്രക്കാര്‍ ദുരിതത്തിലായി. മണിക്കൂറുകളോളമാണ് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടുത്. ചാലക്കുടി മലക്കപ്പാറ റൂട്ടില്‍...