സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ അടുത്ത നീക്കം പ്രതീക്ഷയോടെ ഉറ്റുനോക്കി യാക്കോബായ വിഭാഗം
കോട്ടയം: സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ അടുത്ത നീക്കം പ്രതീക്ഷയോടെയാണ് യാക്കോബായ വിഭാഗം ഉറ്റു നോക്കുന്നത്. 2017ലെ വിധിയില്‍ പരിശോധിച്ചത് അന്ന് കേസില്‍ പരാമര്‍ശിക്കപ്പെട്ട പള്ളികള്‍ മാത്രമാണെന്ന കോടതിയുടെ...