ആദിവാസി മധ്യവയസ്‌കനെ റോഡില്‍ വലിച്ചിഴച്ച കേസില്‍ 2 പ്രതികള്‍ കൂടി പിടിയില്‍
വയനാട്: കൂടല്‍കടവില്‍ ആദിവാസി മധ്യവയസ്‌കനെ കാറില്‍ കുടുക്കി വലിച്ചിഴച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ പിടിയില്‍. പനമരം സ്വദേശികളായ വിഷ്ണു, നബീല്‍ കമര്‍ എന്നിവരാണ് അറസ്റ്റിലായത്.ഈ കേസില്‍...