News Desk

News Desk

ചാലിയാറില്‍-കുളിക്കാനിറങ്ങിയ-വിദ്യാര്‍ഥി-മുങ്ങിമരിച്ചു

ചാലിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കോഴിക്കോട്: ചാലിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു.ചുങ്കത്തറ കുറ്റിമുണ്ട വണ്ടാലി ബിന്ദുവിന്റെ മകന്‍ അര്‍ജുന്‍ (17) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ്...

എക്‌സാലോജിക്കിന്-പണം-നല്‍കിയത്-രാഷ്‌ട്രീയ-നേതാവിനെ-സ്വാധീനിക്കാനാണോ-എന്ന്-അന്വേഷിക്കുന്നതായി-എസ്എഫ്‌ഐഒ

എക്‌സാലോജിക്കിന് പണം നല്‍കിയത് രാഷ്‌ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ എന്ന് അന്വേഷിക്കുന്നതായി എസ്എഫ്‌ഐഒ

ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്‌ഐഒ .ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്‌ഐഒ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ...

എഡിഎം-നവീന്‍ബാബുവിന്റെ-മരണം;-പി-പി-ദിവ്യയുടെ-ജാമ്യവ്യവസ്ഥകളില്‍-ഇളവ്

എഡിഎം നവീന്‍ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യവ്യവസ്ഥകളില്‍ ഇളവ്

കണ്ണൂര്‍: എഡിഎം ആയിരുന്ന കെ നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രതി സ്ഥാനത്തുളള സിപിഎം നേതാവ് പി പി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്.ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കിയ...

വിദേശത്തു-നിന്നെത്തിയ-തലശേരി-സ്വദേശിക്ക്-എം-പോക്‌സ്

വിദേശത്തു നിന്നെത്തിയ തലശേരി സ്വദേശിക്ക് എം പോക്‌സ്

കണ്ണൂര്‍: വിദേശത്തു നിന്ന് വന്ന തലശേരി സ്വദേശി യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍...

യുണൈറ്റഡ്-ഇലക്ട്രിക്കല്‍സ്-ഇന്‍ഡസ്ട്രീസ്-ലിമിറ്റഡ്-എം-ഡി-സ്ഥാനത്ത്-നിന്നും-കോടിയേരയുടെ-ഭാര്യാ-സഹോദരനെ-മാറ്റി

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡി സ്ഥാനത്ത് നിന്നും കോടിയേരയുടെ ഭാര്യാ സഹോദരനെ മാറ്റി

തിരുവനന്തപുരം: കൊല്ലം ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ വിനയകുമാറിനെ മാറ്റി.പണ്ടംപുനത്തില്‍ അനീഷ്...

വാർഡ്-വിഭജനത്തിൽ-സംസ്ഥാന-സർക്കാരിന്-തിരിച്ചടി;-എട്ട്-നഗരസഭകളിലെയും-ഒരു-ഗ്രാമ-പഞ്ചായത്തിലെയും-വാർഡ്-വിഭജനം-റദ്ദാക്കി

വാർഡ് വിഭജനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാർഡ് വിഭജനം റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാർഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി. മട്ടന്നൂർ, ശ്രീകണ്‌ഠാപുരം, പാനൂർ, കൊടുവള്ളി,പയ്യോളി,മുക്കം, ഫറൂക്ക്, പട്ടാമ്പി എന്നീ നഗരസഭകളിലെയും പടന്ന...

മുൻ-ചീഫ്-സെക്രട്ടറി-കെ.-ജയകുമാറിന്-കേന്ദ്ര-സാഹിത്യ-അക്കാദമി-പുരസ്ക്കാരം

മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം

ന്യൂദൽഹി: കവിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന കെ. ജയകുമാറിന് 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. പ്രഭാവർമ്മ, ഡോ.കവടിയാർ...

വ്യാജപാസ്പോർട്ടിൽ-എത്തി-,-കേരളത്തിൽ-സുഖതാമസം-;-ബം​ഗ്ലാദേശി-ഭീകരൻ-ഷാബ്-ഷെയ്‌ക്ക്-കാഞ്ഞങ്ങാട്-പിടിയിൽ

വ്യാജപാസ്പോർട്ടിൽ എത്തി , കേരളത്തിൽ സുഖതാമസം ; ബം​ഗ്ലാദേശി ഭീകരൻ ഷാബ് ഷെയ്‌ക്ക് കാഞ്ഞങ്ങാട് പിടിയിൽ

കാസർകോട്: തീവ്രവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയിൽ. ബം​ഗ്ലാദേശി പൗരനായ ഷാബ് ഷെയ്‌ക്ക് (32) ആണ് കാഞ്ഞങ്ങാട് പടന്നക്കാട് നിന്ന് പിടിയിലായത് . പടന്നക്കാട്ടെ ക്വട്ടേഴ്സിലായിരുന്നു പ്രതി...

എം.ആര്‍-അജിത്-കുമാറിന്-ഡിജിപിയായി-സ്ഥാനക്കയറ്റം;-സ്‌ക്രീനിംഗ്-കമ്മിറ്റിയുടെ-ശുപാര്‍ശ-അംഗീകരിച്ച്-മന്ത്രിസഭായോഗം

എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച് മന്ത്രിസഭായോഗം

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ ഉൾപ്പടെ ഗുരുതര ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എഡിജിപി എം.ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി....

ത​ണു​പ്പൊ​ക്കെ​യ​ല്ലേ,-സി​ദാ​ബി​ലേ​ക്കൊ​രു-ഹൈ​ക്കി​ങ്-പോ​യാ​ലോ…

സി​ദാ​ബി​ലേ​ക്കൊ​രു ഹൈ​ക്കി​ങ് പോ​യാ​ലോ…

മ​സ്ക​ത്ത്: ഉ​യ​രം കൂ​ടും​തോ​റും സാ​ഹ​സി​ക​ത​ക്ക് വീ​ര്യം കൂ​ടു​മെ​ന്ന് കേ​ട്ടി​ട്ടി​ല്ലേ. അ​ങ്ങ​നെ സാ​ഹ​സി​ക​ത​യും യാ​ത്ര​ക​ളും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ഹൈ​ക്കി​ങ് ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന തു​ട​ക്ക​ക്കാ​ർ​ക്കു​മൊ​ക്കെ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ് സി​ദാ​ബ്. ന​ഗ​ര​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ഒ​രു...

Page 317 of 331 1 316 317 318 331