News Desk

News Desk

ചോദ്യപേപ്പർ-ചോർച്ച-:-ഷുഹൈബിന്റെ-സാമ്പത്തിക-ഇടപാടുകൾ-പരിശോധിക്കും

ചോദ്യപേപ്പർ ചോർച്ച : ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. രണ്ട് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട്...

എംടി-വാസുദേവന്‍-നായരുടെ-ആരോഗ്യ-നില-മാറ്റമില്ലാതെ-തുടരുന്നു

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എംടി. യന്ത്ര...

ഹേമ-കമ്മിറ്റി-റിപ്പോര്‍ട്ട്-:-മേക്കപ്പ്-മാനേജര്‍-സജീവിനെതിരേ-ആദ്യ-കുറ്റപത്രം-സമര്‍പ്പിച്ചു 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : മേക്കപ്പ് മാനേജര്‍ സജീവിനെതിരേ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു 

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസില്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മേക്കപ്പ് മാനേജര്‍ സജീവിനെതിരേ കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള...

ക്ഷേമപെൻഷൻ-തട്ടിപ്പ്;-373-പേ‌രുടെ-പട്ടികകൂടി-പുറത്ത്;-അറ്റൻഡർമാരും-നഴ്‌സിംഗ്-അസിസ്റ്റന്റുമാരും-പട്ടികയിൽ

ക്ഷേമപെൻഷൻ തട്ടിപ്പ്; 373 പേ‌രുടെ പട്ടികകൂടി പുറത്ത്; അറ്റൻഡർമാരും നഴ്‌സിംഗ് അസിസ്റ്റന്റുമാരും പട്ടികയിൽ

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി. പെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും....

സ്കൂട്ടര്‍-യാത്രക്കിടെ-ഷാള്‍-കഴുത്തില്‍-കുടുങ്ങി-യാത്രികയ്‌ക്ക്-ദാരുണാന്ത്യം

സ്കൂട്ടര്‍ യാത്രക്കിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി യാത്രികയ്‌ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ സ്കൂട്ടർ യാത്രക്കിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി യാത്രികയ്‌ക്ക് ദാരുണാന്ത്യം. കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്റെ ഭാര്യയും പുതുപ്പാടി കോര്‍പറേറ്റീവ് ബാങ്കിന്റെ അഗ്രി ഫാം...

കനത്ത-മഞ്ഞുവീഴ്ച;-മണാലിയിൽ-കുടുങ്ങിക്കിടക്കുന്നത്-ആയിരത്തിലേറെ-വാഹനങ്ങൾ-video

കനത്ത മഞ്ഞുവീഴ്ച; മണാലിയിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലേറെ വാഹനങ്ങൾ -VIDEO

ഷിംല: ഹിമാചൽ പ്രദേശിലെ പ്രമുഖ വിനോദകേന്ദ്രമായ മണാലിയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിക്കിടക്കുന്നത് നിരവധി സഞ്ചാരികൾ. സോലങ്ങിനും റോഹ്തങ്ങിലെ അടൽ ടണലിനും ഇടയിൽ ആയിരത്തിലേറെ വാഹനങ്ങളാണ് റോഡിലെ...

വയനാടിന്-ആവശ്യമായ-കേന്ദ്രസഹായം-വൈകാതെ-ലഭിക്കും:-കേന്ദ്രമന്ത്രി

വയനാടിന് ആവശ്യമായ കേന്ദ്രസഹായം വൈകാതെ ലഭിക്കും: കേന്ദ്രമന്ത്രി

ന്യൂദല്‍ഹി: വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞുള്ള രാഷ്‌ട്രീയക്കളി അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. വയനാടിന് ആവശ്യമായ കേന്ദ്രസഹായം അധികം വൈകാതെ ലഭിക്കുമെന്നും അദ്ദേഹം ദല്‍ഹിയില്‍...

ജനഹൃദയങ്ങളില്‍-സുഗതകുമാരി-ജ്വലിക്കുന്ന-ഓര്‍മ:-വിപി.-ജോയ്

ജനഹൃദയങ്ങളില്‍ സുഗതകുമാരി ജ്വലിക്കുന്ന ഓര്‍മ: വി.പി. ജോയ്

തിരുവനന്തപുരം: അനീതിക്കും അസമത്വങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരി ജനഹൃദയങ്ങളില്‍ എന്നെന്നും ജീവിക്കുമെന്ന് മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ്. സുഗതകുമാരിയുടെ നാലാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് സുഗതകുമാരി...

നൂറ്റൊന്നിന്റെ-ചുറുചുറുക്കില്‍-മലകയറി;-പാറുക്കുട്ടിയമ്മയ്‌ക്ക്-പുണ്യ-ദര്‍ശനം

നൂറ്റൊന്നിന്റെ ചുറുചുറുക്കില്‍ മലകയറി; പാറുക്കുട്ടിയമ്മയ്‌ക്ക് പുണ്യ ദര്‍ശനം

പത്തനംതിട്ട: നൂറ്റൊന്നാം വയസ്സിലും ചുറുചുറുക്കോടെ മല ചവിട്ടി പാറുക്കുട്ടിയമ്മ ശ്രീശബരീശനെ ദര്‍ശിച്ചു. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ പേരക്കുട്ടികള്‍ക്കൊപ്പമാണ് പതിനെട്ടാംപടി ചവിട്ടിയത്. കഴിഞ്ഞ വര്‍ഷമാണ് പാറുക്കുട്ടിയമ്മ പേരക്കുട്ടികള്‍ക്കൊപ്പം...

വന-ഭേദഗതിനിയമം-പിന്‍വലിച്ചേ-മതിയാകൂ;-മന്ത്രിക്ക്-നേരം-വെളുത്തിട്ടില്ല:-ബിഷപ്പ്-മാര്‍-റെമിജിയോസ്-ഇഞ്ചനാനിയല്‍

വന ഭേദഗതിനിയമം പിന്‍വലിച്ചേ മതിയാകൂ; മന്ത്രിക്ക് നേരം വെളുത്തിട്ടില്ല: ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍

താമരശ്ശേരി: അടിയന്തരാവസ്ഥ കാലം തിരിച്ചുകൊണ്ടുവരാനാണ് വനംമന്ത്രി ശ്രമിക്കുന്നതെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. മന്ത്രിക്ക് നേരം വെളുത്തില്ലെന്നും വനനിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞു....

Page 287 of 324 1 286 287 288 324

Recent Posts

Recent Comments

No comments to show.