ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം
കൊല്ലം:ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കുളത്തൂപ്പുഴയില്‍ ആണ്് സംഭവം. സാം നഗറില്‍ വാടകയ്‌ക്ക് താമസിക്കുന്ന അഷ്‌റഫിന് പൊള്ളലേറ്റു.സംഭവത്തില്‍ മടത്തറ സ്വദേശി സജീറിനെ പൊലീസ്...