News Desk

News Desk

ജനഹൃദയങ്ങളില്‍-സുഗതകുമാരി-ജ്വലിക്കുന്ന-ഓര്‍മ:-വിപി.-ജോയ്

ജനഹൃദയങ്ങളില്‍ സുഗതകുമാരി ജ്വലിക്കുന്ന ഓര്‍മ: വി.പി. ജോയ്

തിരുവനന്തപുരം: അനീതിക്കും അസമത്വങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരി ജനഹൃദയങ്ങളില്‍ എന്നെന്നും ജീവിക്കുമെന്ന് മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ്. സുഗതകുമാരിയുടെ നാലാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് സുഗതകുമാരി...

നൂറ്റൊന്നിന്റെ-ചുറുചുറുക്കില്‍-മലകയറി;-പാറുക്കുട്ടിയമ്മയ്‌ക്ക്-പുണ്യ-ദര്‍ശനം

നൂറ്റൊന്നിന്റെ ചുറുചുറുക്കില്‍ മലകയറി; പാറുക്കുട്ടിയമ്മയ്‌ക്ക് പുണ്യ ദര്‍ശനം

പത്തനംതിട്ട: നൂറ്റൊന്നാം വയസ്സിലും ചുറുചുറുക്കോടെ മല ചവിട്ടി പാറുക്കുട്ടിയമ്മ ശ്രീശബരീശനെ ദര്‍ശിച്ചു. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ പേരക്കുട്ടികള്‍ക്കൊപ്പമാണ് പതിനെട്ടാംപടി ചവിട്ടിയത്. കഴിഞ്ഞ വര്‍ഷമാണ് പാറുക്കുട്ടിയമ്മ പേരക്കുട്ടികള്‍ക്കൊപ്പം...

വന-ഭേദഗതിനിയമം-പിന്‍വലിച്ചേ-മതിയാകൂ;-മന്ത്രിക്ക്-നേരം-വെളുത്തിട്ടില്ല:-ബിഷപ്പ്-മാര്‍-റെമിജിയോസ്-ഇഞ്ചനാനിയല്‍

വന ഭേദഗതിനിയമം പിന്‍വലിച്ചേ മതിയാകൂ; മന്ത്രിക്ക് നേരം വെളുത്തിട്ടില്ല: ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍

താമരശ്ശേരി: അടിയന്തരാവസ്ഥ കാലം തിരിച്ചുകൊണ്ടുവരാനാണ് വനംമന്ത്രി ശ്രമിക്കുന്നതെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. മന്ത്രിക്ക് നേരം വെളുത്തില്ലെന്നും വനനിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞു....

ആര്‍ആര്‍ടിഎസ്-കേരളത്തിന്-പ്രായോഗികം:-മനോഹര്‍ലാല്‍-ഖട്ടര്‍

ആര്‍ആര്‍ടിഎസ് കേരളത്തിന് പ്രായോഗികം: മനോഹര്‍ലാല്‍ ഖട്ടര്‍

കൊച്ചി: റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം( ആര്‍ആര്‍ടിഎസ്) കേരളത്തില്‍ പ്രായോഗികമാണെന്ന് കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ...

വിജയ്-മര്‍ച്ചന്റ്-ട്രോഫി:-കേരളത്തിന്-ബാറ്റിങ്-തകര്‍ച്ച

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളത്തിന് ബാറ്റിങ് തകര്‍ച്ച

ലഖ്‌നൗ: വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ലീഡ് വഴങ്ങുന്നത് ഒഴിവാക്കാന്‍ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്....

ആണവനിലയം-ചര്‍ച്ചയുമായി-കേരളം;-സംസ്ഥാനത്തിന്-പുറത്ത്-സ്ഥാപിക്കാമെന്ന്-നിവേദനം

ആണവനിലയം ചര്‍ച്ചയുമായി കേരളം; സംസ്ഥാനത്തിന് പുറത്ത് സ്ഥാപിക്കാമെന്ന് നിവേദനം

തിരുവനന്തപുരം: അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ ആണവനിലയത്തിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിക്കാമെന്ന് കേരളം കേന്ദ്ര മന്ത്രി മനോഹര്‍...

യുവശാക്തീകരണം;-71000ത്തിലധികം-പേര്‍ക്ക്-നിയമന-ഉത്തരവുകള്‍-കൈമാറി

യുവശാക്തീകരണം; 71000ത്തിലധികം പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71000ത്തിലധികം യുവാക്കള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി. പുതുതായി നിയമിതരായവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

കൊളത്തൂര്‍-അദൈ്വതാശ്രമത്തില്‍-ആധ്യാത്മിക-അന്തര്യോഗം-തുടങ്ങി

കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ ആധ്യാത്മിക അന്തര്യോഗം തുടങ്ങി

കോഴിക്കോട്: കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ വാര്‍ഷിക ആദ്ധ്യാത്മിക അന്തര്യോഗത്തിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം നിലമ്പൂര്‍ പാലേമാട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ നിര്‍വഹിച്ചു. ധാര്‍മ്മികജീവിതം നയിച്ചാല്‍ നമുക്ക് നേടേണ്ടതൊക്കെയും നേടാമെന്ന്...

ബിജെപി-സ്‌നേഹയാത്രയ്‌ക്ക്-തുടക്കം:-പാലക്കാട്-സംഭവത്തിന്-പിന്നില്‍-ഗൂഢാലോചന:-കെ.-സുരേന്ദ്രന്‍

ബിജെപി സ്‌നേഹയാത്രയ്‌ക്ക് തുടക്കം: പാലക്കാട് സംഭവത്തിന് പിന്നില്‍ ഗൂഢാലോചന: കെ. സുരേന്ദ്രന്‍

കോഴിക്കോട്: സ്‌നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് സന്ദേശം കൈമാറി. സ്‌നേഹയാത്രയുടെ...

കൊല്ലത്ത്-ബൈക്ക്-അപകടത്തില്‍-യുവാവ്-മരിച്ചു

കൊല്ലത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

കൊല്ലം: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കുന്നിക്കോട് കോട്ടവട്ടം റോഡില്‍ തിങ്കളാഴ്ച രാത്രി 8.30 യോടെയായിരുന്നു അപകടം ഉണ്ടായത്. ഇളമ്പല്‍ ചിയോട് സ്വദേശി സംഗീതാണ് മരിച്ചത്. വൈദ്യുതി...

Page 293 of 330 1 292 293 294 330

Recent Posts

Recent Comments

No comments to show.