കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ ആധ്യാത്മിക അന്തര്യോഗം തുടങ്ങി
കോഴിക്കോട്: കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ വാര്‍ഷിക ആദ്ധ്യാത്മിക അന്തര്യോഗത്തിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം നിലമ്പൂര്‍ പാലേമാട് ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ആത്മസ്വരൂപാനന്ദ നിര്‍വഹിച്ചു. ധാര്‍മ്മികജീവിതം നയിച്ചാല്‍ നമുക്ക് നേടേണ്ടതൊക്കെയും നേടാമെന്ന്...