ക്ഷേത്രസ്വത്തില്‍ സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് പട്ടയം നല്കാന്‍ നീക്കം; കളക്ടര്‍ക്ക് പരാതി നല്കി
കണ്ണൂര്‍: ചിറക്കല്‍ കളരിവാതുക്കല്‍ ക്ഷേത്രസ്വത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് ചട്ടം ലംഘിച്ച് പട്ടയം നല്കാന്‍ നീക്കവുമായി ലാന്‍ഡ് ട്രിബ്യൂണല്‍. വളപട്ടണം മില്‍ റോഡിലുള്ള സ്വകാര്യ...