സ്വകാര്യ നഴ്സിംഗ് കോളേജുകള്‍ പരിധി വിട്ടു, സര്‍വകലാശാലയ്ക്കും നഴ്സിംഗ് കൗണ്‍സിലും മൂക്കുകയറിട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: വാളകത്തെ മേഴ്സി കോളേജും വടശ്ശേരിക്കരയിലെ ശ്രീഅയ്യപ്പ നഴ്സിംഗ് കോളേജും ചട്ടം ലംഘിച്ച് മുഴുവന്‍ സീറ്റിലും മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്കിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സംസ്ഥാന...









