അണ്ണാ സര്‍വകലാശാല ക്യാമ്പസിലെ ബലാത്സംഗം; പ്രതി പിടിയില്‍, ഡിഎംകെ സര്‍ക്കാരിന് കീഴില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് ബി ജെ പി
ചെന്നൈ:അണ്ണാ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പ്രതിയെ പിടികൂടി.സര്‍വകലാശാലക്ക് സമീപം വഴിവക്കില്‍ ബിരിയാണി കച്ചവടം നടത്തുന്ന കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍(37) ആണ് പിടിയിലായത്. പ്രതി...









