വടകരയില്‍ കാരവനില്‍ യുവാക്കളുടെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ്
കോഴിക്കോട്: വടകരയില്‍ കാരവനില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ മരണ കാരണം കാര്‍ബണ്‍ മോണോക്‌സൈഡെന്ന് കണ്ടെത്തി. എന്‍ഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്....









