നിലമ്പൂരിൽ ബിരിയാണി കഴിക്കുന്നതിനിടെ ചത്ത പല്ലിയെ ലഭിച്ച സംഭവം; ഹോട്ടൽ അടച്ചുപൂട്ടി
മലപ്പുറം: നിലമ്പൂർ ചന്തക്കുന്നിലെ ഹോട്ടലിൽ ബിരിയാണി കഴിക്കുന്നതിനിടെ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി. നിലമ്പൂർ നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയതിനെ...