ചോദ്യ പേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സില്‍ ക്രൈം ബ്രാഞ്ച് പരിശോധന
കോഴിക്കോട്:ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കൊടുവള്ളി ആസ്ഥാനമായ എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്ത് ക്രൈംബാഞ്ച് .ഗൂഢാലോചനയുള്‍പ്പെടെ ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍,...