Monday, March 23, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

യുവാവിന്റെ ആത്മഹത്യ : കട്ടപ്പനയിൽ ഇന്ന് ഹർത്താൽ : ബാങ്കിനെതിരെ കനത്ത പ്രതിഷേധം

by News Desk
December 20, 2024
in KERALA
യുവാവിന്റെ-ആത്മഹത്യ-:-കട്ടപ്പനയിൽ-ഇന്ന്-ഹർത്താൽ-:-ബാങ്കിനെതിരെ-കനത്ത-പ്രതിഷേധം

യുവാവിന്റെ ആത്മഹത്യ : കട്ടപ്പനയിൽ ഇന്ന് ഹർത്താൽ : ബാങ്കിനെതിരെ കനത്ത പ്രതിഷേധം

ഇടുക്കി : ബാങ്കിന് മുന്നിൽ വ്യാപാരിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍. ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാപാരികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കട്ടപ്പന സ്വദേശിയും വ്യാപാരിയുമായ സാബു ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഭാര്യയുടെ ചികിത്സയ്‌ക്കായി പണം ആവശ്യപ്പെട്ടണ് സാബു ബാങ്കില്‍ എത്തുന്നത്. 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. 14 ലക്ഷം തിരികെ നല്‍കി. രണ്ട് ലക്ഷം രൂപയായിരുന്നു സാബു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

എന്നാല്‍ ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ മനംനൊന്തായിരുന്നു സാബു ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് സാബു ജീവനൊടുക്കിയത്.

ShareSendTweet

Related Posts

‘എന്റെ-പേരിൽ-വ്യാജ-ഒപ്പിട്ടു…-ഈ-അഴിമതിക്ക്-കൂട്ടുനിൽക്കാനാവില്ല,-പ്രസിഡന്റ്-സ്ഥാനം-രാജിവെക്കുന്നു’!!-30-ലക്ഷം-നിക്ഷേപകനറിയാതെ-പിൻവലിച്ചു,-പലിശ-മറ്റൊരക്കൗണ്ടിലേക്ക്-മാറ്റി,-വ്യാജരേഖ-ചമച്ച്-മറ്റൊളുടെ-പേരിൽ-വായ്പയെടുത്ത്-നേതാക്കൾ-വീതിച്ചെടുത്തു…അടൂർ-സഹകരണ-സംഘത്തിൽ-വൻ-ക്രമക്കേട്,-സിപിഎം-നേതാക്കൾക്കെതിരെ-മുൻ-എംഎൽഎയുടെ-ഭാര്യ
KERALA

‘എന്റെ പേരിൽ വ്യാജ ഒപ്പിട്ടു… ഈ അഴിമതിക്ക് കൂട്ടുനിൽക്കാനാവില്ല, പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു’!! 30 ലക്ഷം നിക്ഷേപകനറിയാതെ പിൻവലിച്ചു, പലിശ മറ്റൊരക്കൗണ്ടിലേക്ക് മാറ്റി, വ്യാജരേഖ ചമച്ച് മറ്റൊളുടെ പേരിൽ വായ്പയെടുത്ത് നേതാക്കൾ വീതിച്ചെടുത്തു…അടൂർ സഹകരണ സംഘത്തിൽ വൻ ക്രമക്കേട്, സിപിഎം നേതാക്കൾക്കെതിരെ മുൻ എംഎൽഎയുടെ ഭാര്യ

March 23, 2026
ഇനിയങ്ങോട്ട്-പൊടിപാറും-പോരാട്ടം;-പത്രികാ-സമർപ്പണം-അവസാനിച്ചു;-ആകെ-1269-പത്രികകൾ;-സൂക്ഷ്മ-പരിശോധന-നാളെ
KERALA

ഇനിയങ്ങോട്ട് പൊടിപാറും പോരാട്ടം; പത്രികാ സമർപ്പണം അവസാനിച്ചു; ആകെ 1269 പത്രികകൾ; സൂക്ഷ്മ പരിശോധന നാളെ

March 23, 2026
എസ്എൻഡിപി-ജനറൽ-സെക്രട്ടറി-സ്ഥാനത്ത്-നിന്നും-വെള്ളാപ്പള്ളിയെ-പുറത്താക്കിയ-ഉത്തരവിൽ-സ്റ്റേ;-ജൂൺ-വരെ-പദവിയിൽ-തുടരാം
KERALA

എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളിയെ പുറത്താക്കിയ ഉത്തരവിൽ സ്റ്റേ; ജൂൺ വരെ പദവിയിൽ തുടരാം

March 23, 2026
നാണമില്ലാത്ത-പാര്‍ട്ടിയാണ്-കോണ്‍ഗ്രസ്,-യുപിഎ-സര്‍ക്കാരിനെ-പിന്തുണച്ചത്-സിപിഎമ്മായിരുന്നില്ലേ?-ഒരു-സമുദായത്തിന്റെ-വോട്ട്-നേടാന്‍-വിഡ്ഢിത്തരം-പറയുകയാണ്-ഇരു-പാര്‍ട്ടികളും,-സിപിഎമ്മിനെയും-കോണ്‍ഗ്രസിനെയും-ജനങ്ങള്‍ക്ക്-മതിയായി-രാജീവ്-ചന്ദ്രശേഖര്‍
KERALA

നാണമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത് സിപിഎമ്മായിരുന്നില്ലേ? ഒരു സമുദായത്തിന്റെ വോട്ട് നേടാന്‍ വിഡ്ഢിത്തരം പറയുകയാണ് ഇരു പാര്‍ട്ടികളും, സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ക്ക് മതിയായി- രാജീവ് ചന്ദ്രശേഖര്‍

March 23, 2026
‘പശ്ചിമേഷ്യൻ-സംഘർഷം-ആശങ്ക-വർദ്ധിപ്പിക്കുന്നു;-ഇന്ത്യയ്ക്കും-അപ്രതീക്ഷിത-വെല്ലുവിളികൾ-ഉയരുന്നു;-യുദ്ധത്തിൻ്റെ-പ്രത്യാഘാതം-ഏറെ-നാൾ-നീണ്ടു-നിൽക്കും,-അതു-നേരിടാൻ-ഒറ്റക്കെട്ടായി-തയാറെടുക്കണം‘-പ്രധാനമന്ത്രി-നരേന്ദ്ര-മോദി
KERALA

‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; യുദ്ധത്തിൻ്റെ പ്രത്യാഘാതം ഏറെ നാൾ നീണ്ടു നിൽക്കും, അതു നേരിടാൻ ഒറ്റക്കെട്ടായി തയാറെടുക്കണം‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

March 23, 2026
‘അത്-കടന്ന-കൈ-ആയിപ്പോയി…-മൂന്ന്-പീഡനവും-ഗർഭം-അലസിപ്പിക്കലും-തുടരുമെന്നാണോ-രമേഷ്-പിഷാരടി-പറയുന്നത്…-യുഡിഎഫ്-സ്ഥാനാർഥി-ജനങ്ങളോട്-മാപ്പ്-ചോദിച്ച്-വേണം-വോട്ട്-ചോദിക്കാൻ,-ചെറ്റത്തരവും-ചെറ്റയും-തമ്മിൽ-വ്യത്യാസമുണ്ട്,-ജി-സുധാകരന്-ചേരുന്ന-പദമാണ്-മുഖ്യമന്ത്രി-പറഞ്ഞത്’-എകെ-ബാലൻ
KERALA

‘അത് കടന്ന കൈ ആയിപ്പോയി… മൂന്ന് പീഡനവും ഗർഭം അലസിപ്പിക്കലും തുടരുമെന്നാണോ രമേഷ് പിഷാരടി പറയുന്നത്… യുഡിഎഫ് സ്ഥാനാർഥി ജനങ്ങളോട് മാപ്പ് ചോദിച്ച് വേണം വോട്ട് ചോദിക്കാൻ, ചെറ്റത്തരവും ചെറ്റയും തമ്മിൽ വ്യത്യാസമുണ്ട്, ജി സുധാകരന് ചേരുന്ന പദമാണ് മുഖ്യമന്ത്രി പറഞ്ഞത്’- എകെ ബാലൻ

March 23, 2026
Next Post
ഡിഎന്‍എ-ഫലം-പുറത്ത്-:-പനി-ബാധിച്ച്-മരിച്ച-പ്ലസ്-ടു-വിദ്യാര്‍ത്ഥിനിയുടെ-ഗര്‍ഭസ്ഥശിശുവിന്റെ-പിതാവ്-സഹപാഠി-തന്നെ-:-അന്വേഷണം-ഉർജിതമാക്കി-പോലീസ്

ഡിഎന്‍എ ഫലം പുറത്ത് : പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെ : അന്വേഷണം ഉർജിതമാക്കി പോലീസ്

സാംസ്കാരിക വൈവിധ്യങ്ങളുടെ നിറവിൽ ഇന്ത്യൻ സ്‌കൂൾ ഫെയറിന്  വൻ ജന പങ്കാളിത്തം

സാംസ്കാരിക വൈവിധ്യങ്ങളുടെ നിറവിൽ ഇന്ത്യൻ സ്‌കൂൾ ഫെയറിന്  വൻ ജന പങ്കാളിത്തം

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഈ യുദ്ധം ആരംഭിച്ചത് ഞങ്ങൾ കാരണമല്ല, അഭ്യർത്ഥന നടത്തേണ്ടത് യുഎസിനോട്, ‍ഞങ്ങളോടല്ല’!! ചർച്ച ട്രംപിന്റെ തന്ത്രം, ക്രൂഡോയിൽ വില കുറയ്ക്കാനും സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടുന്നതിനും വേണ്ടിയുള്ള നീക്കം… ട്രംപിന്റെ ‘ചർച്ച’ വാദം തള്ളി ഇറാൻ
  • ‘ഈ ദയ ഒരിക്കലും മറക്കില്ല. നന്ദി, ഇന്ത്യ’…കശ്മീരിലെ ഒരു വിധവ നൽകിയത് തന്റെ ഭർത്താവിന്റെ ഓർമ്മയ്ക്കായി 28 വർഷമായി സൂക്ഷിച്ച സ്വർണം, ചിലർ പണം, ചിലർ ഓട്ടുപാത്രങ്ങൾ, കന്നുകാലികൾ… ബഡ്ഗാം എം‌എൽ‌എ മുന്ദാസിർ മെഹ്ദി നൽകിയത് ഒരു മാസത്തെ ശമ്പളം!! ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കിടെ ഇറാന്റെ പുനർനിർമാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത് കശ്മീർ ജനത
  • തുടങ്ങിവച്ച യുദ്ധം അവസാനിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി അമേരിക്ക, 48 മണിക്കൂർ അന്ത്യശാസനം 5 ദിവസത്തേക്ക് നീട്ടി!! പൂർണ്ണവും സമ്പൂർണ്ണവുമായ പരിഹാരം കാണാൻ ഇറാനുമായി ചർച്ച… ശുഭ പ്രതീക്ഷയിൽ ട്രംപ്, പ്രതികരിക്കാതെ ഇറാനും ഇസ്രയേലും…
  • ഒമാൻ വെള്ളപ്പൊക്കം: വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കൊല്ലം സ്വദേശി മരിച്ചു
  • ‘എന്റെ പേരിൽ വ്യാജ ഒപ്പിട്ടു… ഈ അഴിമതിക്ക് കൂട്ടുനിൽക്കാനാവില്ല, പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു’!! 30 ലക്ഷം നിക്ഷേപകനറിയാതെ പിൻവലിച്ചു, പലിശ മറ്റൊരക്കൗണ്ടിലേക്ക് മാറ്റി, വ്യാജരേഖ ചമച്ച് മറ്റൊളുടെ പേരിൽ വായ്പയെടുത്ത് നേതാക്കൾ വീതിച്ചെടുത്തു…അടൂർ സഹകരണ സംഘത്തിൽ വൻ ക്രമക്കേട്, സിപിഎം നേതാക്കൾക്കെതിരെ മുൻ എംഎൽഎയുടെ ഭാര്യ

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.