Tuesday, March 24, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി : സംവിധായകൻ ഒമർ ലുലുവിന് ജാമ്യം

by News Desk
December 20, 2024
in KERALA
സിനിമയിൽ-അവസരം-വാഗ്ദാനം-ചെയ്ത്-പീഡിപ്പിച്ചെന്ന്-പരാതി-:-സംവിധായകൻ-ഒമർ-ലുലുവിന്-ജാമ്യം

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി : സംവിധായകൻ ഒമർ ലുലുവിന് ജാമ്യം

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം. യുവനടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമായതായി കോടതി അറിയിച്ചു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു യുവ നടിയുടെ പരാതി. ഈ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് ഒമറിനെതിരെ കേസെടുത്തിരുന്നു.

എന്നാല്‍ പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം ആണെന്നും നടിയുമായി മികച്ച സൗഹൃദം ആയിരുന്നുവെന്നും ഒമര്‍ പ്രതികരിച്ചിരുന്നു. ഈ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകില്ലെന്നും സംവിധായകന്‍ ആരോപിച്ചു.

ShareSendTweet

Related Posts

‘ഷിയാസിനെ-തകർക്കാൻ-ജാതിയുടെയും-മതത്തിൻ്റെയും-പേരും-പറഞ്ഞ്-ആരും-വരണ്ട;-വോട്ടു-ബാങ്കുണ്ടെങ്കിൽ-കൈയ്യിൽ-വച്ചാൽ-മതി‘-:-വി.-ഡി-സതീശൻ
KERALA

‘ഷിയാസിനെ തകർക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരും പറഞ്ഞ് ആരും വരണ്ട; വോട്ടു ബാങ്കുണ്ടെങ്കിൽ കൈയ്യിൽ വച്ചാൽ മതി‘ : വി. ഡി സതീശൻ

March 23, 2026
തിരുവനന്തപുരം-ബിജെപി-ഓഫിസ്-സന്ദർശിച്ച്-‘അഘോരി’-സന്യാസി-സംഘം;-തെരഞ്ഞെടുപ്പ്-പ്രചരണ-സ്ഥലത്തായിരുന്ന-രാജീവ്-ചന്ദ്രശേഖറിനടുത്തെത്തി-അനുഗ്രഹിച്ചു
KERALA

തിരുവനന്തപുരം ബിജെപി ഓഫിസ് സന്ദർശിച്ച് ‘അഘോരി’ സന്യാസി സംഘം; തെരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തായിരുന്ന രാജീവ് ചന്ദ്രശേഖറിനടുത്തെത്തി അനുഗ്രഹിച്ചു

March 23, 2026
‘എന്റെ-പേരിൽ-വ്യാജ-ഒപ്പിട്ടു…-ഈ-അഴിമതിക്ക്-കൂട്ടുനിൽക്കാനാവില്ല,-പ്രസിഡന്റ്-സ്ഥാനം-രാജിവെക്കുന്നു’!!-30-ലക്ഷം-നിക്ഷേപകനറിയാതെ-പിൻവലിച്ചു,-പലിശ-മറ്റൊരക്കൗണ്ടിലേക്ക്-മാറ്റി,-വ്യാജരേഖ-ചമച്ച്-മറ്റൊളുടെ-പേരിൽ-വായ്പയെടുത്ത്-നേതാക്കൾ-വീതിച്ചെടുത്തു…അടൂർ-സഹകരണ-സംഘത്തിൽ-വൻ-ക്രമക്കേട്,-സിപിഎം-നേതാക്കൾക്കെതിരെ-മുൻ-എംഎൽഎയുടെ-ഭാര്യ
KERALA

‘എന്റെ പേരിൽ വ്യാജ ഒപ്പിട്ടു… ഈ അഴിമതിക്ക് കൂട്ടുനിൽക്കാനാവില്ല, പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു’!! 30 ലക്ഷം നിക്ഷേപകനറിയാതെ പിൻവലിച്ചു, പലിശ മറ്റൊരക്കൗണ്ടിലേക്ക് മാറ്റി, വ്യാജരേഖ ചമച്ച് മറ്റൊളുടെ പേരിൽ വായ്പയെടുത്ത് നേതാക്കൾ വീതിച്ചെടുത്തു…അടൂർ സഹകരണ സംഘത്തിൽ വൻ ക്രമക്കേട്, സിപിഎം നേതാക്കൾക്കെതിരെ മുൻ എംഎൽഎയുടെ ഭാര്യ

March 23, 2026
ഇനിയങ്ങോട്ട്-പൊടിപാറും-പോരാട്ടം;-പത്രികാ-സമർപ്പണം-അവസാനിച്ചു;-ആകെ-1269-പത്രികകൾ;-സൂക്ഷ്മ-പരിശോധന-നാളെ
KERALA

ഇനിയങ്ങോട്ട് പൊടിപാറും പോരാട്ടം; പത്രികാ സമർപ്പണം അവസാനിച്ചു; ആകെ 1269 പത്രികകൾ; സൂക്ഷ്മ പരിശോധന നാളെ

March 23, 2026
എസ്എൻഡിപി-ജനറൽ-സെക്രട്ടറി-സ്ഥാനത്ത്-നിന്നും-വെള്ളാപ്പള്ളിയെ-പുറത്താക്കിയ-ഉത്തരവിൽ-സ്റ്റേ;-ജൂൺ-വരെ-പദവിയിൽ-തുടരാം
KERALA

എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളിയെ പുറത്താക്കിയ ഉത്തരവിൽ സ്റ്റേ; ജൂൺ വരെ പദവിയിൽ തുടരാം

March 23, 2026
നാണമില്ലാത്ത-പാര്‍ട്ടിയാണ്-കോണ്‍ഗ്രസ്,-യുപിഎ-സര്‍ക്കാരിനെ-പിന്തുണച്ചത്-സിപിഎമ്മായിരുന്നില്ലേ?-ഒരു-സമുദായത്തിന്റെ-വോട്ട്-നേടാന്‍-വിഡ്ഢിത്തരം-പറയുകയാണ്-ഇരു-പാര്‍ട്ടികളും,-സിപിഎമ്മിനെയും-കോണ്‍ഗ്രസിനെയും-ജനങ്ങള്‍ക്ക്-മതിയായി-രാജീവ്-ചന്ദ്രശേഖര്‍
KERALA

നാണമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത് സിപിഎമ്മായിരുന്നില്ലേ? ഒരു സമുദായത്തിന്റെ വോട്ട് നേടാന്‍ വിഡ്ഢിത്തരം പറയുകയാണ് ഇരു പാര്‍ട്ടികളും, സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ക്ക് മതിയായി- രാജീവ് ചന്ദ്രശേഖര്‍

March 23, 2026
Next Post
ശബരിമല-തീർത്ഥാടക-സംഘം-സഞ്ചരിച്ച-കാർ-മറിഞ്ഞ്-അപകടം-:-ഒരാൾ-മരിച്ചു-:-മൂന്ന്-പേർക്ക്-ഗുരുതര-പരിക്ക്

ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം : ഒരാൾ മരിച്ചു : മൂന്ന് പേർക്ക് ഗുരുതര പരിക്ക്

11-വര്‍ഷം-മുമ്പ്-അഞ്ചു-വയസുകാരന്‍-ഷെഫീക്കിനെ-കൊലപ്പെടുത്താന്‍-ശ്രമിച്ചതിന്-പിതാവിനെ-7-വര്‍ഷവും-രണ്ടാനമ്മയെ-10-വര്‍ഷവും-തടവിന്-ശിക്ഷിച്ചു

11 വര്‍ഷം മുമ്പ് അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിതാവിനെ 7 വര്‍ഷവും രണ്ടാനമ്മയെ 10 വര്‍ഷവും തടവിന് ശിക്ഷിച്ചു

കാക്കനാട്-ഹോട്ടലിന്-മുന്നില്‍-കണ്ടെത്തിയ-ഇലക്ട്രോണിക്-ഉപകരണം;-വിദ്യാര്‍ത്ഥികള്‍-പഠനാവശ്യത്തിനായി-ഉണ്ടാക്കിയതെന്ന്-പൊലീസ്

കാക്കനാട് ഹോട്ടലിന് മുന്നില്‍ കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണം; വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി ഉണ്ടാക്കിയതെന്ന് പൊലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണു; അപകടം ടേക്ക് ഓഫിനിടെ, വിമാനത്തിൽ 110 സൈനികർ, നിരവധി പേർ മരിച്ചതായി റിപ്പോട്ട്
  • യുഎസിൽ വിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു; എയർ കാനഡ വിമാനം ലാൻഡ് ചെയ്യവെ അപകടം
  • ‘ഷിയാസിനെ തകർക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരും പറഞ്ഞ് ആരും വരണ്ട; വോട്ടു ബാങ്കുണ്ടെങ്കിൽ കൈയ്യിൽ വച്ചാൽ മതി‘ : വി. ഡി സതീശൻ
  • തിരുവനന്തപുരം ബിജെപി ഓഫിസ് സന്ദർശിച്ച് ‘അഘോരി’ സന്യാസി സംഘം; തെരഞ്ഞെടുപ്പ് പ്രചരണ സ്ഥലത്തായിരുന്ന രാജീവ് ചന്ദ്രശേഖറിനടുത്തെത്തി അനുഗ്രഹിച്ചു
  • അമേരിക്കയുടേത് വെറും തന്ത്രം; സമാധാന ചർച്ചകൾ നിഷേധിച്ച് ഇറാൻ

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.