എഎഫ്‌സി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് 2: എഫ്‌സി ഗോവയ്‌ക്ക് വിജയം, അല്‍ സീബിനെ 2-1ന് തോല്‍പ്പിച്ചു
ഫറ്റോര്‍ഡ: എഎഫ്‌സി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് 2ല്‍ എഫ്‌സി ഗോവയ്‌ക്ക് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ സീബിനെ 2-1ന് തോല്‍പ്പിച്ചു....









