ശ്രീനാരായണ സമൂഹം സംഘടിത ശക്തിയാകണം: സ്വാമി സച്ചിദാനന്ദ
വര്‍ക്കല: ശ്രീനാരായണ സമൂഹം കാലഘട്ടത്തിന്റെ ശബ്ദം മനസിലാക്കി സംഘടിത ശക്തിയാകണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ പ്രസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....