ദിക്ർ ആയാലും ബാങ്കുവിളി ആയാലും അമിത ശബ്ദം ഒഴിവാക്കണം, കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം!! ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം- എസ്.വൈ.എസ്. ജനറൽ സെക്രട്ടറി
കോഴിക്കോട്: ബാങ്കുവിളികളിൽ വരുന്ന അമിത ശബ്ദം ഒഴിവാക്കണമെന്ന് എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ബാങ്ക് വിളിക്കുമ്പോൾ ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും...









