ദര്‍ശനത്തിന് ഇടമുറിയാതെ തീര്‍ത്ഥാടകര്‍; കഴിഞ്ഞ ദിവസം എത്തിയത് 96,007 പേര്
ശബരിമല: ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ പേര് ദര്‍ശനത്തിനെത്തിയത് കഴിഞ്ഞ ദിവസം. 96,007 ഭക്തരാണ് ദര്‍ശനം നടത്തിയത്. സ്പോട്ട് ബുക്കിങ്ങിലും വന്‍ വര്‍ധന. 22,121 പേര്...