2035 ഓടെ കേരളത്തിലെ 90 ശതമാനം പ്രദേശങ്ങളും നഗരവല്‍ക്കരിക്കപ്പെടും, നഗരനയ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ടായി
തിരുവനന്തപുരം: നഗര നയ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമ്പൂര്‍ണ്ണ നഗര നയ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം മാര്‍ച്ചില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. തദ്ദേശ...