മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം
ന്യൂദൽഹി: കവിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന കെ. ജയകുമാറിന് 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. പ്രഭാവർമ്മ, ഡോ.കവടിയാർ...