“ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാൻ എനിക്ക് സാധിക്കുന്നില്ല, ഇമ്മോറൽ ട്രാഫിക്കിനു പിടിച്ച റമീസിനോട് ഞാൻ ക്ഷമിച്ചു, ചെയ്ത തെറ്റിന് കുറ്റബോധമോ എന്നോട് സ്നേഹമോ ഞാൻ കണ്ടില്ല, മരിച്ചോളാൻ സമ്മതം നൽകി!! അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം, ഞാൻ അപ്പന്റെ അടുത്തേക്ക് പോകുവാ’’… റമീസ് കസ്റ്റഡിയിൽ
കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി സോന എൽദോസ് (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് റമീസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആത്മഹത്യ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനുമാണ്...









