എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ എന്ന് അന്വേഷിക്കുന്നതായി എസ്എഫ്ഐഒ
ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ .ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്ഐഒ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ...