രണ്‍ജീത്തിന്റെ ബലിദാനം ഇപ്പോഴും ഓര്‍മിപ്പിക്കുന്നത്…
ആലപ്പുഴ: രാഷ്ട്രീയ സാമൂഹ്യ ചിന്താമണ്ഡലങ്ങളെ മതഭീകരര്‍ നിയന്ത്രിക്കുന്നു എന്ന ഗുരുതരമായ പാഠമാണ് കരഞ്ഞുകണ്ണീര് വറ്റിപ്പോയ അന്നത്തെ പകല്‍ കാലത്തിന് പകര്‍ന്നത്. മൂന്നാണ്ട് മുമ്പ് ഇതേ പുലരിയിലാണ് രണ്‍ജീത്...