യു.എ.ഇ.യില്‍ നിന്നുവന്ന ഒരാള്‍ക്കുകൂടി എംപോക്സ് സ്ഥീരീകരിച്ചു, സമ്പര്‍ക്കത്തില്‍ വന്നവര്‍ അറിയിക്കണം
തിരുവനന്തപുരം: എംപോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് . യു.എ.ഇ.യില്‍ നിന്നും വന്ന വയനാട് സ്വദേശിയ്‌ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം...