വാർഡ് വിഭജനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാർഡ് വിഭജനം റദ്ദാക്കി
കൊച്ചി: സംസ്ഥാനത്തെ എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാർഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി. മട്ടന്നൂർ, ശ്രീകണ്‌ഠാപുരം, പാനൂർ, കൊടുവള്ളി,പയ്യോളി,മുക്കം, ഫറൂക്ക്, പട്ടാമ്പി എന്നീ നഗരസഭകളിലെയും പടന്ന...