കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ഭിന്നത സിപിഎം കോട്ടയം സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയമാകും
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ഭിന്നതയാകും ജനുവരി രണ്ടു മുതല്‍ പാമ്പാടിയില്‍ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. രണ്ടാം പിണറായി സര്‍ക്കാര്‍ കേരള...









