‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ
ഹൈദരാബാദ് : ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നെഹ്‌വാളും ഭർത്താവ് പി കശ്യപും വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുന്നു. കശ്യപുമായി പരസ്പര സമ്മതത്തോടെ വേർപിരിയാൻ തീരുമാനിച്ചതായി സൈന നെഹ്‌വാൾ...









