ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഗുരുദേവ മ്യൂസിയം
കൊല്ലം : കേരള സര്‍ക്കാര്‍ കൊല്ലത്ത് നിര്‍മ്മിച്ച ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഗുരുദേവ മ്യൂസിയം ഒരുക്കും. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പഴയ പ്രസിദ്ധീകരണങ്ങള്‍, അപൂര്‍വ വസ്തുക്കള്‍...








