ഓര്‍ക്കണം, നിക്ഷേപിച്ച തുക തിരികെ കിട്ടാനാണ് ഇത്രമേല്‍ യാചിക്കുന്നത്, വായ്പയ്ക്കു പോലുമല്ല!
കോട്ടയം: സിപിഎമ്മില്‍ വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്നവരോടു പോലും പണത്തിന്റെ കാര്യം വരുമ്പോള്‍ എത്ര നീചമായാണ് നേതാക്കള്‍ പെരുമാറുന്നതെന്നതിന് ഉത്തമ ഉദാഹരണമാണ് കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ...









