കുമ്മനം രാജശേഖരനും ദേവനും എം.കെ.ഹരികുമാറും ഗുരു ധര്‍മ്മ പ്രചരണ സഭയില്‍ അംഗങ്ങൾ
ശിവഗിരി: മിസോറാം മുൻ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സിനിമാതാരം ദേവന്‍, സാഹിത്യകാരന്‍ എം.കെ.ഹരികുമാര്‍ എന്നിവര്‍ ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയില്‍ അംഗങ്ങളായി. ശിവഗിരി...









