മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തില്‍ കയറണമെന്ന അനാചാരം തിരുത്തണം: സ്വാമി സച്ചിദാനന്ദ, പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ മേല്‍വസ്ത്രം അഴിക്കണമെന്നത് അനാചാരമാണെന്നും അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ പറഞ്ഞു . പൂണൂല്‍ കാണുന്നതിന്...









