വിദ്യാർത്ഥിയുടെ നഗ്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ച സംഭവം ‘പുഷ്പ’യുടെ അനുകരണമെന്ന് സ്കൂള്‍ അധികൃതര്‍
അല്ലു അർജുൻ ചിത്രമായ പുഷ്പയിൽ നായകനെ നഗ്നനാക്കുന്ന രംഗങ്ങൾ കുട്ടികൾ അനുകരിക്കുകയായിരുന്നുവെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം
അല്ലു അർജുൻ ചിത്രമായ പുഷ്പയിൽ നായകനെ നഗ്നനാക്കുന്ന രംഗങ്ങൾ കുട്ടികൾ അനുകരിക്കുകയായിരുന്നുവെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം
വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുവെച്ചശേഷം വസ്ത്രങ്ങള്‍ ഊരി മാറ്റുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്
ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും പിന്നീട് ബലമായി വായില്‍ വിഷം ഒഴിച്ചുനല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസ്
രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടറെ സഞ്ജയ് റോയി എന്ന പ്രതി പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്
പാലക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പുല്‍ക്കാടു കളില്‍ അഗ്നിബാധ.ശനിയാഴ്ച രാത്രി പത്തരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ കെടുത്താനുളള ശ്രമം തുടരുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ്...
തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങിന് സമീപം കായിക്കര മൂലേത്തോട്ടത്ത് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. മൂര്‍ത്തന്‍ വിളാകത്ത് രാജന് എന്നറിയപ്പെടുന്ന...
പാലക്കാട്: കൊമ്പനാനയുടെ ജഡം അഴുകിയ നിലയില്‍. മണ്ണാര്‍ക്കാട് കരിമ്പ മൂന്നേക്കറില്‍ ആറ്റ്ല വെള്ളച്ചാട്ടത്തിന് സമീപമാണ് ആനയുടെ ജഡം കണ്ടത്. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റില്‍ വനത്തോട് ചേര്‍ന്ന ഭാഗത്താണ്...
കോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. കേസ് ഈ മാസം 25...
കൊല്ലം: ഡ്യൂട്ടി കാര്‍ഡില്ലാതെ സര്‍വീസ് നടത്തിയ കണ്ടക്ടര്‍ക്ക് പിഴ ശിക്ഷ നല്കി കെഎസ്ആര്‍ടിസി. ബസ് സര്‍വീസ് നടത്തുന്ന കണ്ടക്ടര്‍മാരുടെ കൈവശം കരുതേണ്ട സര്‍വീസിനെ സംബന്ധിച്ച ആധികാരിക രേഖയാണ്...
കോഴിക്കോട് : മലയാളി ആകാനുളള ശ്രമത്തിലാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഒരു വര്‍ഷത്തിനകം മലയാള ഭാഷ പഠിച്ച് മലയാളം സംസാരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗോവ ഗവര്‍ണര്‍...
© 2024 Daily Bahrain. All Rights Reserved.