Sunday, March 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സ്ത്രീസുരക്ഷയെക്കുറിച്ച് ചോദിക്കാൻ മോദിക്ക് എന്ത് അവകാശം? വിനേഷ് ഫോഗട്ടിനെ മറന്നോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

by News Desk
March 29, 2026
in INDIA
സ്ത്രീസുരക്ഷയെക്കുറിച്ച്-ചോദിക്കാൻ-മോദിക്ക്-എന്ത്-അവകാശം?-വിനേഷ്-ഫോഗട്ടിനെ-മറന്നോയെന്ന്-രാഹുൽ-മാങ്കൂട്ടത്തിൽ

സ്ത്രീസുരക്ഷയെക്കുറിച്ച് ചോദിക്കാൻ മോദിക്ക് എന്ത് അവകാശം? വിനേഷ് ഫോഗട്ടിനെ മറന്നോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ. രാജ്യത്തിന്റെ അഭിമാനമായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങൾ തങ്ങൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ രാജ്യം തലകുനിച്ചു നിന്ന നിമിഷങ്ങൾ പ്രധാനമന്ത്രി മറന്നോ എന്ന് രാഹുൽ ചോദിച്ചു. അന്ന് കുറ്റാരോപിതനായ സ്വന്തം സുഹൃത്ത് ബ്രിജ് ഭൂഷണെ ചേർത്തുപിടിച്ച് സംരക്ഷിച്ച പ്രധാനമന്ത്രിയാണോ ഇപ്പോൾ ധാർമികതയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.

ബിജെപിയിലെ മുതിർന്ന നേതാവായിരുന്ന സുബ്രഹ്മണ്യൻ സ്വാമി ഉന്നയിച്ച ആരോപണങ്ങൾക്കും, മുൻപ് മോദി അനുഭാവിയായിരുന്ന മധു പൂർണിമ കിശ്വർ നടത്തിയ വെളിപ്പെടുത്തലുകൾക്കും പ്രധാനമന്ത്രി മറുപടി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. 2014 മുതൽ മധു കിശ്വർ പ്രധാനമന്ത്രിയുമായി അകലം പാലിക്കുന്നതും തന്റെ പുസ്തകം നേരിട്ട് കൈമാറാൻ വിസമ്മതിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ വിമർശിക്കുന്നതിന് മുൻപ് സ്വന്തം പാളയത്തിലെ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

The post സ്ത്രീസുരക്ഷയെക്കുറിച്ച് ചോദിക്കാൻ മോദിക്ക് എന്ത് അവകാശം? വിനേഷ് ഫോഗട്ടിനെ മറന്നോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ appeared first on Express Kerala.

ShareSendTweet

Related Posts

കേരളത്തിൽ-ബിജെപി-സിപിഐഎം-ഡീൽ-വ്യക്തമാണ്;-കൊച്ചിയിൽ-ആഞ്ഞടിച്ച്-പവൻ-ഖേര
INDIA

കേരളത്തിൽ ബിജെപി-സിപിഐഎം ഡീൽ വ്യക്തമാണ്; കൊച്ചിയിൽ ആഞ്ഞടിച്ച് പവൻ ഖേര

March 29, 2026
സിപിഎം-എസ്ഡിപിഐ-ബന്ധം-വെറും-‘കനഗോലു-ക്യാപ്സ്യൂൾ’;-ആരോപണങ്ങൾ-തള്ളി-എം.എ-ബേബി
INDIA

സിപിഎം-എസ്ഡിപിഐ ബന്ധം വെറും ‘കനഗോലു ക്യാപ്സ്യൂൾ’; ആരോപണങ്ങൾ തള്ളി എം.എ ബേബി

March 29, 2026
‘നിറം-വെല്ലുവിളിയായി,-പക്ഷേ-തോറ്റുകൊടുത്തില്ല’;-കാതൽ-സിനിമയുടെ-ഓർമ്മകളുമായി-ഭരത്
INDIA

‘നിറം വെല്ലുവിളിയായി, പക്ഷേ തോറ്റുകൊടുത്തില്ല’; കാതൽ സിനിമയുടെ ഓർമ്മകളുമായി ഭരത്

March 29, 2026
മലപ്പുറത്ത്-തെരഞ്ഞെടുപ്പ്-നിയന്ത്രണം-കടുപ്പിച്ചു;-ആയുധങ്ങൾ-പാടില്ല,-പെരുമാറ്റച്ചട്ട-ലംഘനത്തിന്-കർശന-നടപടി
INDIA

മലപ്പുറത്ത് തെരഞ്ഞെടുപ്പ് നിയന്ത്രണം കടുപ്പിച്ചു; ആയുധങ്ങൾ പാടില്ല, പെരുമാറ്റച്ചട്ട ലംഘനത്തിന് കർശന നടപടി

March 28, 2026
തീയിൽ-കുരുത്തതാണ്-ഇസ്ലാമിക്-റിപ്പബ്ലിക്-ഓഫ്-ഇറാൻ
INDIA

തീയിൽ കുരുത്തതാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ

March 28, 2026
തെരഞ്ഞെടുപ്പ്-കമ്മീഷന്റെ-കത്തിൽ-ബിജെപി-സീൽ;-ഡെപ്യൂട്ടി-സിഇ.ഒ-ഉൾപ്പെടെയുള്ള-ഉദ്യോഗസ്ഥരെ-പുറത്താക്കി
INDIA

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; ഡെപ്യൂട്ടി സി.ഇ.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പുറത്താക്കി

March 28, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്ത്രീസുരക്ഷയെക്കുറിച്ച് ചോദിക്കാൻ മോദിക്ക് എന്ത് അവകാശം? വിനേഷ് ഫോഗട്ടിനെ മറന്നോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
  • കേരളത്തിൽ ബിജെപി-സിപിഐഎം ഡീൽ വ്യക്തമാണ്; കൊച്ചിയിൽ ആഞ്ഞടിച്ച് പവൻ ഖേര
  • ‘മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയാണ് ഞാൻ; ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാനാവില്ല; ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും‘ എസ്ഡിപിഐ പിന്തുണയിൽ വി. ശിവൻകുട്ടിയുടെ പ്രതികരണം
  • അവശേഷിച്ചത് അമേരിക്കൻ ഇ-3 സെൻട്രി വിമാനത്തിന്റെ ‘തലയും വാലും’ മാത്രം… ആറ് ബാലിസ്റ്റിക് മിസൈലുകൾ, 29 ഡ്രോണുകൾ!! പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ… യുഎസ് എംക്യു-9 ഡ്രോൺ വീഴ്ത്തി, എഫ്-16 യുദ്ധവിമാനം ആക്രമിച്ചു
  • ‘ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?’; 168 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികരുടെ ചിത്രം പുറത്തുവിട്ട് ഇറാൻ

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.