വൈദ്യുതി ബോര്‍ഡിന്‌റെ വരവുചെലവ് അംഗീകരിക്കുന്നതിനുള്ള പെറ്റീഷന്‍: പൊതു തെളിവെടുപ്പ് 29 ന്
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, 2023-24 സാമ്പത്തിക വര്‍ഷത്തെ വരവുചെലവു കണക്കുകള്‍ ട്രൂയിംഗ്അപ്പ് ചെയ്ത് അംഗീകരിക്കുന്നതിനുള്ള പെറ്റീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പെറ്റീഷന്‍...









