249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം : വിവിധ വകുപ്പുകളില്‍ 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇവരെ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് അനുമതി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം....
തിരുവനന്തപുരം : വിവിധ വകുപ്പുകളില്‍ 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇവരെ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് അനുമതി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം....
വയനാട് : പനമരത്ത് വാര്‍ഡ് അംഗത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു.ഗുരുതര പരിക്കേറ്റ ജനതാദള്‍ മെമ്പറായ ബെന്നി ചികിത്സയിലാണ്. എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച്...
തിരുവനന്തപുരം: കസേരകളിക്കൊടുവില്‍ ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവ്. ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ (വിജിലന്‍സ്) ആയി ഡി എച്ച്‌സിലേക്ക്...
തിരുവനന്തപുരം: പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെയും അധ്യാപക സംഘടനകളുടെയും പണിമുടക്കില്‍ പങ്കെടുക്കാന്‍ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ പ്രഥമാധ്യാപകനെ സസ്പന്‍ഡ് ചെയ്തു. വട്ടിയൂര്‍ക്കാവ് ഗവ. എല്‍ പി എസിന്...
കോട്ടയം: കൂത്താട്ടുകുളം നഗരസഭയിലെ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കേസ് ദുര്‍ബലമാക്കാന്‍ പോലീസിന്റെ കള്ളക്കളിയെന്ന് ആക്‌ഷേപം . തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട ഇപ്പോള്‍ അറസ്റ്റിലായ നാല് പേരും തന്നെ...
പണം അക്കൗണ്ടിൽ എത്തിയതോടെ ഫോൺ ഓഫ് ചെയ്ത് പ്രതി മുങ്ങുകയായിരുന്നു
ഒരേസമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂർ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞതാണ് സംഭവത്തിൽ വഴിത്തിരിവായത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാര്യക്കൊപ്പം രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ സന്ദര്‍ശിച്ചു.രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിട്ടോളം നീണ്ടു....
ഇന്‍ഡോര്‍: പ്രയാഗ് രാജിലെ കുംഭമേളയില്‍ രുദ്രാക്ഷമാല വില്‍ക്കാന്‍ വന്ന ഇന്‍ഡോറില്‍ നിന്നുള്ള 16 കാരിയായ സുന്ദരി പെണ്‍കുട്ടി മോനി ഭോസ് ലേക്ക് ഇതുവരെ ഇന്‍സ്റ്റഗ്രാമില്‍ 2.3 ലക്ഷം...
കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിനിമ മേക്കപ്പ്മാനും പ്രാദേശിക സിപിഎം പ്രവര്‍ത്തകനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പുത്തന്‍വേലിക്കരയില്‍ ആണ് സംഭവം.സുഹൃത്തിന്റെ മകളെ...
© 2024 Daily Bahrain. All Rights Reserved.