Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു

by News Desk
March 23, 2026
in INDIA
മൈസൂരുവിൽ-സ്വകാര്യ-ബസ്-ഡിവൈഡറിൽ-ഇടിച്ചുകയറി-അപകടം;-നാല്-മലയാളികൾ-മരിച്ചു

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു

മൈസൂരു ചന്നപട്ടണത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മലയാളികൾ മരിച്ചു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെയുണ്ടായ അപകടത്തിൽ ബസിലെ മറ്റ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

The post മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

ബംഗാളിൽ-ഗവർണറുടെ-അസാധാരണ-നടപടി;-നിയമസഭ-പിരിച്ചുവിട്ടു,-മമത-ബാനർജി-പുറത്ത്
INDIA

ബംഗാളിൽ ഗവർണറുടെ അസാധാരണ നടപടി; നിയമസഭ പിരിച്ചുവിട്ടു, മമത ബാനർജി പുറത്ത്

May 7, 2026
തമിഴ്‌നാട്ടിൽ-രാഷ്ട്രീയ-പോര്-മുറുകുന്നു;-ദ്രാവിഡ-പാർട്ടികൾ-ഭരണം-പിടിച്ചാൽ-ടിവികെ-എംഎൽഎമാർ-കൂട്ടരാജിവയ്ക്കും
INDIA

തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചാൽ ടിവികെ എംഎൽഎമാർ കൂട്ടരാജിവയ്ക്കും

May 7, 2026
തമിഴ്‌നാട്ടിൽ-സഖ്യം-പൊളിഞ്ഞു;-വിജയ്‍യുമായി-കൈകോർത്ത്-കോൺഗ്രസ്,-‘ഇന്ത്യ’-മുന്നണി-തകർന്നുവെന്ന്-ഡിഎംകെ
INDIA

തമിഴ്‌നാട്ടിൽ സഖ്യം പൊളിഞ്ഞു; വിജയ്‍യുമായി കൈകോർത്ത് കോൺഗ്രസ്, ‘ഇന്ത്യ’ മുന്നണി തകർന്നുവെന്ന് ഡിഎംകെ

May 7, 2026
തമിഴ്നാട്ടിൽ-രാഷ്ട്രീയ-അനിശ്ചിതത്വം;-സ്റ്റാലിനുമായി-കൈകോർക്കാൻ-രജനികാന്ത്?
INDIA

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; സ്റ്റാലിനുമായി കൈകോർക്കാൻ രജനികാന്ത്?

May 7, 2026
ഫിറ്റ്‌നസിൽ-വിരാട്-കോഹ്‌ലിയെ-മാതൃകയാക്കൂ;-സഞ്ജു-സാംസണ്-ഉപദേശവുമായി-സഞ്ജയ്-മഞ്ജരേക്കർ
INDIA

ഫിറ്റ്‌നസിൽ വിരാട് കോഹ്‌ലിയെ മാതൃകയാക്കൂ; സഞ്ജു സാംസണ് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ

May 7, 2026
ഗോതമ്പുപൊടി-കൊണ്ട്-‘പഞ്ഞി’-പോലൊരു-പലഹാരം;-വീട്ടിലുണ്ടാക്കാം-ക്രിസ്പി-ഉണ്ണിയപ്പം
INDIA

ഗോതമ്പുപൊടി കൊണ്ട് ‘പഞ്ഞി’ പോലൊരു പലഹാരം; വീട്ടിലുണ്ടാക്കാം ക്രിസ്പി ഉണ്ണിയപ്പം

May 7, 2026
Next Post
‘മൊജ്തബ-ഖമേനി-അത്രയ്ക്ക്-അവശനിലയിലോ?‘പെരുന്നാളിന്-വീഡിയോ-‌സന്ദേശത്തിന്-പകരം-രേഖാമൂലമുള്ള-പ്രസ്താവന-മാത്രം-;-സംശയക്കണ്ണുകളുമായി-സിഐഎയും-മൊസാദും

‘മൊജ്തബ ഖമേനി അത്രയ്ക്ക് അവശനിലയിലോ?‘പെരുന്നാളിന് വീഡിയോ ‌സന്ദേശത്തിന് പകരം രേഖാമൂലമുള്ള പ്രസ്താവന മാത്രം ; സംശയക്കണ്ണുകളുമായി സിഐഎയും മൊസാദും

‘ഊർജ്ജ-നിലയങ്ങൾ-തകർക്കപ്പെട്ടാൽ-അവ-പുനർനിർമ്മിക്കും-വരെ-ഹൊർമൂസ്-കടലിടുക്ക്-പൂർണ്ണമായും-അടച്ചിടും’-ട്രംപിന്റെ-ഭീഷണിയ്ക്കുള്ള-ഇറാന്റെ-മറുപടി

‘ഊർജ്ജ നിലയങ്ങൾ തകർക്കപ്പെട്ടാൽ അവ പുനർനിർമ്മിക്കും വരെ ഹൊർമൂസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടും’ ട്രംപിന്റെ ഭീഷണിയ്ക്കുള്ള ഇറാന്റെ മറുപടി

‘ഞങ്ങളുടെ-വൈദ്യുത-നിലയങ്ങൾ-അമേരിക്ക-തകർത്താൽ-സമാന-രീതിയിൽ-​യുഎസ്-താവളങ്ങളുള്ള-​ഗൾഫ്-രാഷ്ട്രങ്ങളെ-ആക്രമിച്ച്-ഇരുട്ടിലാക്കും;-വൈദ്യുതിയോട്-ബൈ-പറയാൻ-തയ്യാറായിക്കൊള്ളൂ‘വെന്ന്-ഇറാൻ-സൈന്യത്തിന്റെ-ഭീഷണി

‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ സമാന രീതിയിൽ ​യുഎസ് താവളങ്ങളുള്ള ​ഗൾഫ് രാഷ്ട്രങ്ങളെ ആക്രമിച്ച് ഇരുട്ടിലാക്കും; വൈദ്യുതിയോട് ബൈ പറയാൻ തയ്യാറായിക്കൊള്ളൂ‘വെന്ന് ഇറാൻ സൈന്യത്തിന്റെ ഭീഷണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു?
  • എന്റെ തല, എന്റെ ഫുൾ ഫി​ഗർ… വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ വേണ്ടി പിആർ ടീമിന് കൊടുക്കുന്നത് കോടികൾ…പിന്നിൽ പ്രൊഫഷണൽ പിആർ ടീമെന്ന് ആരോപണം
  • ബംഗാളിൽ ഗവർണറുടെ അസാധാരണ നടപടി; നിയമസഭ പിരിച്ചുവിട്ടു, മമത ബാനർജി പുറത്ത്
  • തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചാൽ ടിവികെ എംഎൽഎമാർ കൂട്ടരാജിവയ്ക്കും

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.