ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ഉന്നതന് സംരക്ഷണം; നടപടിക്ക് ശുപാര്‍ശ ചെയ്തിട്ട് ഏഴ് മാസം പിന്നിട്ടു
ആലപ്പുഴ: റെയില്‍വേ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് നടപടി സ്വീകരിക്കണമെന്ന് അതിവേഗ കംപ്ലെയിന്റ് അതോറിറ്റി ഉത്തരവിട്ട ഉന്നതോദ്യോഗസ്ഥന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തല്‍സ്ഥാനത്ത് തുടരുന്നത് വിവാദമാകുന്നു. റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍...









