മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ച അധ്യാപകന് നേരെ കൊലവിളി നടത്തി പ്ലസ്‌വണ്‍ വിദ്യാര്‍ഥി
പാലക്കാട്:മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് അധ്യാപകന് നേരെ കൊലവിളി നടത്തി പ്ലസ്‌വണ്‍ വിദ്യാര്‍ഥി. പാലക്കാട് ആനക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെയാണ് വിദ്യാര്‍ഥി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍...









